Thursday, October 23, 2008

മഴ




താളമുണ്ട്
സംഗീതമുണ്ട്
ഭാവപ്പകര്‍ച്ചകളുണ്ട്
അണയാത്ത കനിവും.
പാതാളത്തിലൊതുക്കി
ഊഷരതയുടെ കമ്പളം
നിനക്കുമേല്‍
വിരിക്കുന്നതാര്



3 comments:

നിശാ ശലഭം said...

താളമുണ്ട്
സംഗീതമുണ്ട്
ഭാവപ്പകര്‍ച്ചകളുണ്ട്
അണയാത്ത കനിവും.
പാതാളത്തിലൊതുക്കി
ഊഷരതയുടെ കമ്പളം നിനക്ക് മേല്‍ വിരുക്കുന്നതാര്.

ജ്യോതീബായ്‌ പരിയാടത്ത്‌ said...

mazhayayavale (!?....)

മുസാഫിര്‍ said...

കടല്‍,പുഴ,ഭൂമി ? തോറ്റു.