Friday, October 24, 2008

നുണ

വീട്ടില്‍നിന്നും
ശരീരമൂരി
കാറ്റത്തിടുന്നു
കാമുകനോപ്പം
മൊബൈല്‍ ഫോണ്‍
അളന്നു പോകുന്ന
ദൂരമെത്ര
അളന്നൊഴിയുന്ന നുണകളെത്ര

3 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ഒരു മൊബൈല്‍ ഫോണ്‍
കാമുകനോടൊപ്പം
അളന്നു പോകുന്ന
ദൂരമെത്രയെത്ര....

Anonymous said...

വീട്ടില്‍നിന്നും
ശരീരമൂരി
ഞാന്‍ കാറ്റത്തിടുന്നു
കാമുകനോപ്പം
മൊബൈല്‍ ഫോണ്‍
അളന്നു പോകുന്ന
ദൂരമെത്രയെത്ര
അളന്നൊഴിയുന്ന നുണകളെത്രയെത്ര

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

alannozhiyum nunakal...