Thursday, October 30, 2008

ശരീരം

തുറന്നു തരാം
അരുതു താമസം
വിഴുപ്പാകുന്നതു വരെ

10 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

തുറന്നു തരാം
വിഴുപ്പാകുന്നതു വരെ
അരുത് താമസം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചെറിയ വരികളില്‍ വലിയ കാര്യങ്ങള്‍

ആശംസകള്‍.

Arun Meethale Chirakkal said...

സ്നേഹരാഹിത്യത്തെകുറിച്ചു പാടുമ്പോഴും
നേഹ ഓര്‍മിപ്പിക്കുന്നത്‌ സ്നേഹത്തെക്കുറിച്ചുതന്നെ.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

vaikippoyo kaanaan..! enkilum aaswaasikkunnu.. Better late than never. Ini varum kanum .

നരിക്കുന്നൻ said...

ഈ ചെറിയ വരികളെ ഇത്രയേറെ കാഠിന്യമാക്കിയ ആ തൂലികയെ നമിക്കാതെ വയ്യ.
ആശംസകൾ!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തുറന്നു തരാം
വിഴുപ്പാകുന്നതു വരെ
അരുത് താമസം
എന്നെ അലക്കിടാN

Sureshkumar Punjhayil said...

Best Wishes....!!!

Anonymous said...

my dear friend..we are trying hard to read the 'Malayalam' in this Blog ..and it has been a task for us....could you please tell us why you guys are using this type of Malayalam...no other format?????

തേജസ്വിനി said...

ഏതാനും അക്ഷരങ്ങളില്‍
മനസ്സ് കലുഷിതമാക്കി
താങ്കള്‍...

parathipparayunnavan said...

ശക്തമായ വാക്കുകള്‍ സുഹ്രുത്തേ....കുറഞ്ഞ വരികളില്‍ പോലും കാരിരുമ്പിന്റെ മൂര്‍ച്ച.....