Friday, October 24, 2008

പുളിയന്‍ മാങ്ങ

മാവിന്‍ കൊമ്പില്‍ എന്റെ ഗര്‍ഭപാത്രം ഞാന്നു കിടന്നു,ഊഷരതയുടെ തൊട്ടിലില്‍
മാങ്ങകള്‍ വിരിഞ്ഞു കൊഴിഞ്ഞ്....
മാവിന്റെ ഋതുഭേദങ്ങളില്‍
എന്റെ കാലങ്ങള്‍.

7 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

മാവിന്‍ ചുവട്ടില്‍ എന്റെ ഗര്‍ഭപാത്രം ചുരുണ്ടുകിടക്കുന്നു.എന്റെ പുതിയ കവിത

ഞാന്‍ ഹേനാ രാഹുല്‍... said...
This comment has been removed by the author.
Cartoonist said...

ഹേന, ഹെന്ന തേയ്ക്കാത്ത കവിതകള്‍ക്കു സുസ്വാഗതം ! :)

ഊണേശ്വരം പഞ്ചായത്ത് പ്രെസിഡെന്റ്

Anonymous said...

മാവിന്‍ ചുവട്ടില്‍ എന്റെ ഗര്‍ഭപാത്രം ചുരുണ്ടു കിടക്കുന്നു.
മാങ്ങകള്‍ വിരിഞ്ഞു കൊഴിഞ്ഞ്....
മാവിന്റെ ഋതുഭേദങ്ങളില്‍
എന്റെ കാലങ്ങള്‍.

Anonymous said...

മാവിന്‍ ചുവട്ടില്‍ എന്റെ ഗര്‍ഭപാത്രം ചുരുണ്ടു കിടക്കുന്നു.
മാങ്ങകള്‍ വിരിഞ്ഞു കൊഴിഞ്ഞ്....
മാവിന്റെ ഋതുഭേദങ്ങളില്‍
എന്റെ കാലങ്ങള്‍.

ഞാന്‍ ഹേനാ രാഹുല്‍... said...

സംഗതിവശാല്‍
പാറക്കൊരു വിടവു വന്നു
ഭക്തര്‍ ഇടുക്കത്തിലൂടെ
പുനര്‍ജ്ജനി തേടി.
നെഞ്ചുവിരിഞ്ഞ മനുഷ്യര്‍
പാറയെ കണ്ടു
ആകാശം കണ്ടു
മേഘങ്ങളെ കണ്ടു
ഇടുക്കിനെ കണ്ടില്ല

ഞാന്‍ ഹേനാ രാഹുല്‍... said...

സംഗതിവശാല്‍
പാറക്കൊരു വിടവു വന്നു
ഭക്തര്‍ ഇടുക്കത്തിലൂടെ
പുനര്‍ജ്ജനി തേടി.
നെഞ്ചുവിരിഞ്ഞ മനുഷ്യര്‍
പാറയെ കണ്ടു
ആകാശം കണ്ടു
മേഘങ്ങളെ കണ്ടു
ഇടുക്കിനെ കണ്ടില്ല