വിത്തും വളവും പൂവും കായുമായ് നീ പത്തായപ്പുറത്തെ എന്റെ കവിതയില്‍ വിളഞ്ഞു ഒഴിഞ്ഞ പത്തായത്തിന്റെ ശൂന്യതക്ക് ഭ്രാന്തു പിടിപ്പിച്ചപ്പോള്‍ കവിതയില്‍ നിന്നിറങ്ങി മാനം നോക്കി സ്വാതന്ത്ര്യം കൊണ്ടു
വിത്തായ് വളമായ് പൂവും കായുമായ് നീ പത്തായപ്പുറത്തെ എന്റെ കവിതയില്‍ വിളഞ്ഞു ഒഴിഞ്ഞ പത്തായത്തിന്റെ ശൂന്യത ഭ്രാന്തു പിടിപ്പിച്ചപ്പോള്‍ കവിതയില്‍ നിന്നിറങ്ങി മാനം നോക്കി സ്വാതന്ത്ര്യം കൊണ്ടു ഞാന്‍
7 comments:
ഒഴിഞ്ഞ പത്തായത്തിന്റെ
ശൂന്യത ഭ്രാന്തു പിടിപ്പിച്ചപ്പോള്‍
കവിതയില്‍ നിന്നിറങ്ങി
മാനം നോക്കി സ്വാതന്ത്ര്യം കൊണ്ടു
ഞാന്‍
രക്ഷപെട്ടു ആ പത്തായം രക്ഷപെട്ടു
വളരെ മൂർച്ചയുള്ള വരികൾ.
ഇഷ്ടപ്പെട്ടു.
Best Wishes....!!!!!
വിത്തായ് വളമായ്
പൂവും കായുമായ്
നീ
പത്തായപ്പുറത്തെ എന്റെ കവിതയില്‍ വിളഞ്ഞു
ഒഴിഞ്ഞ പത്തായത്തിന്റെ
ശൂന്യത ഭ്രാന്തു പിടിപ്പിച്ചപ്പോള്‍
കവിതയില്‍ നിന്നിറങ്ങി
മാനം നോക്കി സ്വാതന്ത്ര്യം കൊണ്ടു
ഞാന്‍
ഹരികത്തിലൂടെ ഞാന്‍ താങ്കളെ അറിയുന്നത് ഒരു പുതിയ കവിയത്രിയെ കിട്ടിയ സന്തോഷം പങ്കുവെക്കട്ടെ
Congrats, Mathrubhumiyilum kandu.
sadik
Post a Comment