കാണാത്ത എന്റെ ശരീരത്തെ .............
കേള്‍ക്കാത്ത എന്റെ ശബ്ദത്തെ .........
എന്റെ.......
എന്നെ...
ചക്കിനും കൊക്കിനും കൊള്ളാത്ത എന്റെ വാക്കുകളെ വരമൊഴിയുടെ ഉത്സവമെന്ന് നീ പരിചരിക്കുന്നു.

മൌനങ്ങളെ ഉറയുന്ന സ്നേഹമായും,
ധൃതികളെ ആവേശത്തിന്റെ ഗിരിനിരകളായും നീ വരക്കുന്നു.
ഭൂഖണ്ഡങ്ങള്ക്കക്കരെ നിന്നും ഒരു നിശ്വാസത്തിന്റെ ദൂരമെന്ന പോല്‍ നീയെന്നെ പ്രകമ്പനം കൊള്ളിക്കുന്നു.
ഞാനറിയുന്നു,
അഴിയുടേയും ചുഴിയുടെയും അസ്വസ്ഥതകള്ക്കുമേലെ
ചിറ കെട്ടാത്ത എന്റെ സമുദ്രങ്ങള്‍ നിറയുന്നതും കവിയുന്നതും.
ഇരുളിന്റെ ആടകളെല്ലാം പകല്‍ക്കിളികള്‍ കൊത്തിയെടുക്കുമ്പോള്‍
ശാന്ത സമുദ്രമായി ഞാന്‍(നമ്മള്) അടങ്ങുന്നതും ഒതുങ്ങുന്നതും.

14 comments:
ഞാനറിയുന്നു,
അഴിയുടേയും ചുഴിയുടെയും അസ്വസ്ഥതകള്ക്കുമേലെ
ചിറ കെട്ടാത്ത എന്റെ സമുദ്രങ്ങള്‍ നിറയുന്നതും കവിയുന്നതും
ഇത്രയേറെ ചാറ്റുകാരുമായി ഹേനാ നീയവിടെ എന്തു ചെയ്യുകയാണ്?-സച്ചിന്മയം
kollamallo..
ഞാനറിയുന്നു,
അഴിയുടേയും ചുഴിയുടെയും അസ്വസ്ഥതകള്ക്കുമേലെ
ചിറ കെട്ടാത്ത എന്റെ സമുദ്രങ്ങള്‍ നിറയുന്നതും കവിയുന്നതും.
ഇരുളിന്റെ ആടകളെല്ലാം പകല്‍ക്കിളികള്‍ കൊത്തിയെടുക്കുമ്പോള്‍
ശാന്ത സമുദ്രമായി ഞാന്‍(നമ്മള്) അടങ്ങുന്നതും ഒതുങ്ങുന്നതും
മനസ്സില്‍ തറയ്ക്കുന്ന ചടുലമായ വരികള്‍ തന്നെ..
ആശംസകള്‍!
കാണാത്ത എന്റെ ശരീരത്തെ .............
കേള്‍ക്കാത്ത എന്റെ ശബ്ദത്തെ .........
എന്റെ.......
എന്നെ...
priya hena,
it s a contamperory article which reveal the easinenn of making frndship, amd relationship, but some times it may cause samage to our vision,amd thoughts by chatting , any way congrats.

Options കൂടിവരുവല്ലെ! കാണാനും കേള്‍പ്പിക്കാനും ആത്മവിശ്വാസമുണ്ടെ സുനാമി തന്നെയാക്കാം
Samudraangal nirayunnathu ariyunnu enkil thanneyum ariyunnu ennumanu...!
Manoharam, Ashamsakal...!!!
കാണാത്ത എന്റെ ശരീരത്തെ .............
കേള്‍ക്കാത്ത എന്റെ ശബ്ദത്തെ .........
എന്റെ.......
എന്നെ..
വല്ലാത്ത വൈകാരികത .......
കാണാത്ത നിന്നെ
കേൾക്കാത്ത നിന്നെ
കേൾക്കാൻ, കാണാൻ കൊതിയാകുന്നു. ഈ വരികളിൽ ഞാൻ നിന്നെ അറിയുന്നു.
വാക്കുകളിലൂടെ
നൂല് പാലം പണിയുക
പിന്നെ അതു വഴി ചെന്ന്
ഒരു സാമ്രാജ്യം കെട്ടി പൊക്കുക..
അവിടെ ശരീരമോ
ശാരീരമോ എന്തിനു?
വിഹായസ്സില്‍ പറക്കാന്‍
മനസ്സുകള്‍ മാത്രം പോരേ?
Post a Comment