ഞാനൊറ്റ
എനിക്കൊരു കമ്പിളിപ്പുതപ്പുണ്ട്രാത്രിയില് അതാണെന്റെ വീട്
രവിപടിഞ്ഞാട്ടൊന്ന്നീരാടാന്പൊയിനിശയൊരുകുളിരായ്ആക്കടവില് കാത്തുപവനന് കൂട്ടായിവന്നിട്ടുംകമ്പിളികൂട്ടായിവന്നിട്ടുംകുളിരൊട്ടും മാറീല്ലഎങ്കിലുമെത്രരസമാണെന്നോഈക്കവിതയും എന്റെകമ്പിളിയും! **ഇത് വായിച്ചപ്പോള്‍ ഇങ്ങനെ തോന്നിനല്ലതണുപ്പായി ഇന്നലെ മുതല്‍ ഹീറ്ററ് ഇട്ടിരിക്കുന്നു ഇനിയുള്ളകാലം അതേ , എനിക്കും കൂട്ടൊരു കമ്പിളിപുതപ്പുണ്ട് ...:)
നന്ദി,മാണിക്യം
എനിക്കൊരു കമ്പിളിപ്പുതപ്പുണ്ട്രാത്രി അതാണെന്റെ വീട്അതിനുള്ളില്ഞാനെന്റെ കൂട്ടുകണ്ടെത്തുംരാത്രിതുറസ്സും വെളിവുമാണ്
Post a Comment
6 comments:
എനിക്കൊരു കമ്പിളിപ്പുതപ്പുണ്ട്
രാത്രിയില്‍ അതാണെന്റെ വീട്
രവിപടിഞ്ഞാട്ടൊന്ന്
നീരാടാന്‍പൊയി
നിശയൊരുകുളിരായ്
ആക്കടവില്‍ കാത്തു
പവനന്‍ കൂട്ടായിവന്നിട്ടും
കമ്പിളികൂട്ടായിവന്നിട്ടും
കുളിരൊട്ടും മാറീല്ല
എങ്കിലുമെത്രരസമാണെന്നോ
ഈക്കവിതയും എന്റെകമ്പിളിയും!
**
ഇത് വായിച്ചപ്പോള്‍ ഇങ്ങനെ തോന്നി
നല്ലതണുപ്പായി ഇന്നലെ മുതല്‍ ഹീറ്ററ്
ഇട്ടിരിക്കുന്നു ഇനിയുള്ളകാലം അതേ ,
എനിക്കും കൂട്ടൊരു കമ്പിളിപുതപ്പുണ്ട് ...:)
നന്ദി,മാണിക്യം
എനിക്കൊരു
കമ്പിളിപ്പുതപ്പുണ്ട്
രാത്രി
അതാണെന്റെ വീട്
അതിനുള്ളില്‍
ഞാനെന്റെ
കൂട്ടു
കണ്ടെത്തും
രാത്രി
തുറസ്സും
വെളിവുമാണ്
എനിക്കൊരു
കമ്പിളിപ്പുതപ്പുണ്ട്
രാത്രി
അതാണെന്റെ വീട്
അതിനുള്ളില്‍
ഞാനെന്റെ
കൂട്ടു
കണ്ടെത്തും
രാത്രി
തുറസ്സും
വെളിവുമാണ്
എനിക്കൊരു
കമ്പിളിപ്പുതപ്പുണ്ട്
രാത്രി
അതാണെന്റെ വീട്
അതിനുള്ളില്‍
ഞാനെന്റെ
കൂട്ടു
കണ്ടെത്തും
രാത്രി
തുറസ്സും
വെളിവുമാണ്
Post a Comment