Thursday, October 23, 2008

പ്രണയം


വിശപ്പിനെ
ഞാന്‍ സ്നേഹിക്കുന്നു
ഞാനൊരു ജീവിയാണ്
വീടിനെ ഞാന്‍ ചുമക്കുന്നു
ഞാനൊരു കുടുംബമാണ്
പ്രണയത്തില്‍
ഞാന്‍ മുങ്ങുന്നു
ഞാനൊരു
മനുഷ്യയാണ്

5 comments:

നിശാ ശലഭം said...

പ്രണയത്തില്‍ ഞാന്‍ മുങ്ങുന്നു,ഞാനൊരു മനുഷ്യയാണ്.

Anonymous said...

വീടിനെ ഞാന്‍ ചുമക്കുന്നു
ഞാനൊരു കുടുംബമാണ്

സൌഹൃദത്തിന്റെ കളരി said...

വീടിനെ ഞാന്‍ ചുമക്കുന്നു
ഞാനൊരു കുടുംബമാണ്
പ്രണയത്തില്‍
ഞാന്‍ മുങ്ങുന്നു
ഞാനൊരു
മനുഷ്യയാണ്

മനു said...

നന്നായിരിക്കുന്നു.....

Pramod.KM said...

‘മനുഷ്യ’!