Thursday, October 23, 2008

സ്വാതന്ത്യം

നീ

കൂടു

തുറന്നു

തന്നില്ലെങ്കില്‍

എന്റെ

കണ്ണില്‍

നീലിമ

കലരുമായിരുന്നില്ല

2 comments:

നിശാ ശലഭം said...

നീ കൂടു തുറന്നു തന്നില്ലെങ്കില്‍

എന്റെ കണ്ണില്‍ നീലാകാശം പടരുമായിരുന്നില്ല.

Mahi said...

ഇതാരും കണ്ടില്ല്യാവൊ ഇത്രയും നല്ല കവിതയെ.സ്നേഹത്തിന്റെ ഈ സ്വാതന്ത്ര്യത്തിനെ