അടഞ്ഞവാതില് തടവറയല്ല കൊളുത്തിനിപ്പുറം കേളി എന്റെ പ്രകൃതിയില്‍ ഞാന്‍ ഉപാസക കുന്നുകളും ചെരിവുകളും പാറക്കെട്ടുകളും നീര്‍ച്ചോലകളും മുലയിലൂടെ ഒഴുകുന്ന ഒരു തുള്ളി നവരസം
something quite novel in this-a closed door not a jail, equating body to nature-together it leads to another dimension - an emlie bronte in making? thank you for being a bit original (as we are bored of same stuff )
5 comments:
മുലയിലൂടെ ഒഴുകുന്ന ഒരു തുള്ളി നവരസം
ഞാന്‍ നാക്കു നീട്ടുന്നു
ഉറയുരിയുകയാണ്
പറ്റിയ മണത്തെ
അമര്‍ന്ന ഭാരത്തെ
പുറംതിരിഞ്ഞ് കണ്ട നിഗൂഢരാത്രികളെ
സഹജീവിതത്തിന്റെ ഏകാന്തതയെ
കാലൊച്ചകളെ
ദുസ്വപ്നങ്ങളെ
അമിത വേഗങ്ങളെ
അതി ദയനീയതയെ
പൂച്ചയെപ്പോലെ പതുങ്ങി മുറിയൊഴിയുന്ന
അവനെ
kuli.. keli...
അടഞ്ഞ വാതിലുകളൊന്നും തന്റെ കവിതകളെ തടയില്ല......അതിങ്ങനെ ശക്തമായി ഒഴുകട്ടെ.....
something quite novel in this-a closed door not a jail, equating body to nature-together it leads to another dimension - an emlie bronte in making?
thank you for being a bit original (as we are bored of same stuff )
Post a Comment