Monday, December 8, 2008

പനി വീടിനോടുള്ള സ്നേഹമാണ്

പോകാന്‍ നേരം വൃശ്ചിക കാറ്റിന് പനിപിടിച്ചു
കാറ്റാടിയില്‍, തെങ്ങില്‍, മുളയില്‍,പുളിയില്‍ വിറച്ചു
പുഴയില്‍, പുരയില്‍ ചുരുണ്ടു
കഷായക്കടല്‍ മോന്തി, പൊടിമണ്ണില്‍ പുതച്ചു.

പനി രോഗമല്ല, വീടിനോടുള്ള സ്നേഹമാണ്.

12 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

പോകാന്‍ നേരം വൃശ്ചിക കാറ്റിന് പനിപിടിച്ചു
കാറ്റാടിയില്‍ തെങ്ങില്‍ പുളിയില്‍ വിറച്ചു
തണല്‍ മരങ്ങളില്‍ പുഴയില്‍ പുരയില്‍ ചുരുണ്ടു
കഷായക്കടല്‍ മോന്തി പൊടിമണ്ണില്‍ പുതച്ചു
പനി വീടിനോടുള്ള സ്നേഹമാണ്

Unknown said...

സ്വയം വിശേഷിപ്പിച്ചതുപോലെ രക്തം പുരണ്ടിരിക്കുന്നു... നിന്റെ ഹൃദയത്തിന്റെ ചൂടു ഞാന്‍ അറിയുന്നു.. ഒരു ആറാമിന്ദ്രിയം കൊണ്ടു അറിയും പോലെ ഞാന്‍ പറയട്ടെ.. ആര്ക്കും തോറ്റു കൊടുക്കരുത്‌ കൂട്ടുകാരാ.. കാലത്തിനോട് പോലും..
കവിതയ്ക്കും ജീവിതത്തിനും ആശംസകള്‍.. (അല്ലെങ്കില്‍ വേര്‍തിരിവ് എവിടെ?)

Pramod.KM said...

കവിത നന്നായി.

a traveller with creative energy said...

പനി വീടിനോടുള്ള സ്നേഹമാണ്

Mahi said...

കവിത വളരെ നന്നായിട്ടുണ്ട്‌

ajeesh dasan said...

ee..kavitha nannayittundu henaa..
oru puthiya kavitha vaayicha anubhavam...
theerchayaayum ningal malayalathile nalla kaviyaanu..

ഉപാസന || Upasana said...

Nice Madam.
:-)
Upasana

ഞാന്‍ ഹേനാ രാഹുല്‍... said...

ഫ്രിഡ്ജ് തുറന്ന്
ഉറഞ്ഞു പോയ
പ്രണയപ്പഴത്തെ
എന്റെ കനല്‍ കൈ തൊടുന്നു

,, said...

മനസ്സിനെ തൊടുന്ന കവിത. ഇഷ്ടമായി

ശ്രീനാഥന്‍ said...

original!
beautiful!

വിഷ്ണു പ്രസാദ് said...

പൊട്ടക്കവിത...

Yamini said...

പനി വീടിനോടുള്ള സ്നേഹമാണ്. സത്യം.