സ്വയം വിശേഷിപ്പിച്ചതുപോലെ രക്തം പുരണ്ടിരിക്കുന്നു... നിന്റെ ഹൃദയത്തിന്റെ ചൂടു ഞാന്‍ അറിയുന്നു.. ഒരു ആറാമിന്ദ്രിയം കൊണ്ടു അറിയും പോലെ ഞാന്‍ പറയട്ടെ.. ആര്‍ക്കും തോറ്റു കൊടുക്കരുത് കൂട്ടുകാരാ.. കാലത്തിനോട് പോലും.. കവിതയ്ക്കും ജീവിതത്തിനും ആശംസകള്‍.. (അല്ലെങ്കില്‍ വേര്‍തിരിവ് എവിടെ?)
12 comments:
പോകാന്‍ നേരം വൃശ്ചിക കാറ്റിന് പനിപിടിച്ചു
കാറ്റാടിയില്‍ തെങ്ങില്‍ പുളിയില്‍ വിറച്ചു
തണല്‍ മരങ്ങളില്‍ പുഴയില്‍ പുരയില്‍ ചുരുണ്ടു
കഷായക്കടല് മോന്തി പൊടിമണ്ണില്‍ പുതച്ചു
പനി വീടിനോടുള്ള സ്നേഹമാണ്
സ്വയം വിശേഷിപ്പിച്ചതുപോലെ രക്തം പുരണ്ടിരിക്കുന്നു... നിന്റെ ഹൃദയത്തിന്റെ ചൂടു ഞാന്‍ അറിയുന്നു.. ഒരു ആറാമിന്ദ്രിയം കൊണ്ടു അറിയും പോലെ ഞാന്‍ പറയട്ടെ.. ആര്‍ക്കും തോറ്റു കൊടുക്കരുത് കൂട്ടുകാരാ.. കാലത്തിനോട് പോലും..
കവിതയ്ക്കും ജീവിതത്തിനും ആശംസകള്‍.. (അല്ലെങ്കില്‍ വേര്‍തിരിവ് എവിടെ?)
കവിത നന്നായി.
പനി വീടിനോടുള്ള സ്നേഹമാണ്
കവിത വളരെ നന്നായിട്ടുണ്ട്
ee..kavitha nannayittundu henaa..
oru puthiya kavitha vaayicha anubhavam...
theerchayaayum ningal malayalathile nalla kaviyaanu..
Nice Madam.
:-)
Upasana
ഫ്രിഡ്ജ് തുറന്ന്
ഉറഞ്ഞു പോയ
പ്രണയപ്പഴത്തെ
എന്റെ കനല് കൈ തൊടുന്നു
മനസ്സിനെ തൊടുന്ന കവിത. ഇഷ്ടമായി
original!
beautiful!
പൊട്ടക്കവിത...
പനി വീടിനോടുള്ള സ്നേഹമാണ്. സത്യം.
Post a Comment