Thursday, May 6, 2010

ഒറ്റ,ഉത്സവമല്ല

റ്റ വികാരത്തില്‍ ഒരു പാട്ടു പാടുമ്പോള്‍
നിങ്ങള്‍ പല വികാരങ്ങളെ ഒതുക്കുന്നു
ഒരു ചിത്രം വരക്കുമ്പോളും നിങ്ങള്‍ അങ്ങിനെ തന്നെ
ഒരേ ലക്ഷ്യം കുരുക്കാണ്
ഒരേ ദൈവം ഒരാള്‍ക്ക് കുരിശാകുന്നതു പോലെ
ഒരേ താമസം വീടാകുന്നതു പോലെ
രാളുമായി പ്രണയത്തിലകപ്പെടുക
മറ്റുള്ളതിനോടുള്ള കശാപ്പുപോലെ

12 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

ഒരേ താമസം വീടാകുന്നതു പോലെ
ഒരാളുമായി പ്രണയത്തിലകപ്പെടുക
മറ്റുള്ളതിനോടുള്ള കശാപ്പുപോലെ

Rejeesh Sanathanan said...

ആകെ കണ്‍ഫ്യൂഷനായി......

രാജേഷ്‌ ചിത്തിര said...

ഒറ്റ ,....കശാപ്പുപോലെ

Unknown said...

ഒരേ താമസം വീടാകുന്നതു പോലെ!!!!

ഭാനു കളരിക്കല്‍ said...

alpam philosaphikkalaanu. sathyavum.

ശ്രീനാഥന്‍ said...

സത്യം, കുരിശു തന്നെ, നന്നായിട്ടുണ്ട്

അഭി said...

ഒരാളുമായി പ്രണയത്തിലകപ്പെടുക
മറ്റുള്ളതിനോടുള്ള കശാപ്പുപോലെ ..............

Unknown said...

nice poem ,hena

e s satheesan said...

'ore thaamasam veetakunnathu pole'--kavithayum chinthayum ithupole izha cheranam, thanks a lot

കുസുമം ആര്‍ പുന്നപ്ര said...

hena,
good

Unknown said...

ഒരാളുമായി പ്രണയത്തിലകപ്പെടുക
മറ്റുള്ളതിനോടുള്ള രാജിയാവുക

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരിക്കലും ഒന്നിനോടുമാത്രം ഇടപഴകാതെ പലതിലേക്കും പടർന്ന് കയറട്ടേ