Thursday, October 23, 2008

അടുക്കള




തളംകെട്ടിയ
വിഴുപ്പിനെ
ഞാന്‍
കണ്ണാടിയാക്കുന്നു




1 comment:

ഞാന്‍ ഹേനാ രാഹുല്‍... said...

താളംകെട്ട വിഴുപ്പുകള്‍ക്ക്
ശീട്ടുകീറിയ പുരുഷന്റെ രൂപം.